ഡാലസ് ∙ തിരുവല്ല പൈപ്പാട് തിരുത്തേൽ കുടുംബാംഗം ടി. കെ. തോമസ് (69) ഡാലസിൽ അന്തരിച്ചു. ഭാര്യ :സൂസമ്മ, മക്കൾ : റോബിൻ തോമസ്, കുര്യൻ തോമസ് (യുഎഇ) മരുമകൾ : റിന്റു കുര്യൻ, കൊച്ചു മക്കൾ റബേക്ക കുര്യൻ, ജോർജ് തോമസ്, നൊറ തോമസ്. സണ്ണിവെൽ ന്യൂ ഹോപ്പ് ചർച്ചിൽ സംസ്ക്കാര ചടങ്ങ് നടക്കും. കൂടുതൽ വിവരങ്ങൾക്ക്‌ അനുപ് -248-825-0117

വാർത്ത ∙ അനശ്വരം മാമ്പിള്ളി