കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്​​ച 976 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 1,82,460 പേ​ര്‍​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. ഏ​ഴ്​ മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഇ​തോ​ടെ ആ​കെ മ​ര​ണം 1034 ആ​യി. 920 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്​​തി നേ​ടി. ഇ​തു​വ​രെ കു​വൈ​ത്തി​ല്‍ കോ​വി​ഡ്​ മു​ക്​​ത​രാ​യ​ത്​ 1,70,326 പേ​രാ​ണ്. ബാ​ക്കി 11,100 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. 148 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ചു പേ​രു​ടെ കു​റ​വു​ണ്ടാ​യി.

10,016 പേ​ര്‍​ക്കാ​ണ്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 17,18,097 പേ​ര്‍​ക്ക്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​ദി​ന കേ​സു​ക​ള്‍ ആ​യി​ര​ത്തി​ന​ടു​ത്താ​യി തു​ട​രു​ന്ന​തും കൂ​ടു​ത​ല്‍ മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന​തും ആ​ശ​ങ്ക​ക്ക്​ വ​ക ന​ല്‍​കു​ന്നു. പ്ര​തി​ദി​ന രോ​ഗ​മു​ക്​​തി​യും ഒ​പ്പ​ത്തി​നൊ​പ്പ​മു​ള്ള​താ​ണ്​ ആ​ശ്വാ​സം.

രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ല്‍ ല​ഭ്യ​മാ​യ ​െഎ.​സി.​യു വാ​ര്‍​ഡു​ക​ളു​ടെ മൂ​ന്നി​ലൊ​ന്ന്​ ഇ​തി​ന​കം നി​റ​ഞ്ഞു. കൂ​ടു​ത​ല്‍ ​െഎ.​സി.​യു വാ​ര്‍​ഡ്​ സ്ഥാ​പി​ച്ച്‌​ ചി​കി​ത്സ ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ശ്ര​മി​ക്കു​ന്നു.

ര​ണ്ടാ​ഴ്​​ച​ക്കി​ടെ ഒ​ന്ന​ര ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ്​​ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യ​ത്. ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​സം​ഖ്യ​യി​ലും ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​യു​ണ്ട്.