ഡാലസ് ∙ ഡാലസിൽ അന്തരിച്ച വലിയേല മൈലാപള്ളിയില്‍ ഡാനിയേല്‍ തോമസിന്റെ (ബേബി 74) വെള്ളിയാഴ്ച നടത്തുവാൻ നിശ്ചയിച്ചിരുന്ന പൊതുദര്‍ശനം മാറ്റിവെച്ചു. പൊശുദർശനവും സംസ്ക്കാര ശുശ്രൂഷയും ഫെബ്രുവരി 20, ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോം. തുടര്‍ന്ന് സംസ്ക്കാരം റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ നടക്കും. സംസ്ക്കാര ശുശ്രൂഷ പ്രൊവിഷന്‍ ടിവി ചാനലിലും തല്‍സമയ സംപ്രേക്ഷണം www.provisiontv.in ലഭ്യമാണ്.

വാർത്ത: പി.പി. ചെറിയാന്‍