ആല്‍ബനി (ന്യൂയോര്‍ക്ക്) ∙ ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ തുരുത്തേല്‍ കെ.ടി. തോമസ് (70) ഗാര്‍ലന്റില്‍ അന്തരിച്ചു. ആല്‍ബനിയില്‍ താമസക്കാരനായിരുന്ന പരേതനും കുടുംബവും 2018-ലാണ് ഗാര്‍ലന്റിലേക്ക് താമസം മാറിയത്.

സംസ്ക്കാരം പിന്നീട്. ഭാര്യ: ശോശാമ്മ തോമസ്. മക്കള്‍: റോബിന്‍ തോമസ് (ടെക്സാസ്), രാജേഷ് തോമസ് (ദുബയ്).

സഹോദരങ്ങള്‍: പി.പി. ഫിലിപ്പോസ്/കുഞ്ഞുമോള്‍, കെ.കെ. വര്‍ഗീസ്/അക്കാമ്മ വര്‍ഗീസ്, ഫാ. ടി.കെ. വര്‍ഗീസ്/ഓമന, ടി.കെ. മാത്യു/ജെസ്സി.

വാർത്ത ∙ മൊയ്തീന്‍ പുത്തന്‍‌ചിറ