തി​രു​വ​ന​ന്ത​പു​രം: ക​ന​യ്യ​കു​മാ​ര്‍ എ​ന്‍​ഡി​എ​യി​ലേ​ക്കെ​ന്ന വാ​ര്‍​ത്ത​ക​ള്‍ നിഷേധിച്ച്‌ സി​പി​ഐ നേ​തൃ​ത്വം.

ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ വ്യക്‌തമാക്കി .

ക​ഴി​ഞ്ഞ ദി​വ​സം ക​ന​യ്യ​കു​മാ​ര്‍ ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്കു​മാ​റി​ന്‍റെ ഉ​റ്റ അ​നു​യാ​യി‌​യാ​യ മ​ന്ത്രി അ​ശോ​ക് ചൗ​ധ​രി​യെ കണ്ടിരുന്നു .തുടര്‍ന്നാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടായത് .

പ്ര​മു​ഖ സി​പി​ഐ നേ​താ​വി​നെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഇദ്ദേഹത്തെ പാ​ര്‍​ട്ടി ശാ​സി​ച്ചി​രു​ന്നു.