കണ്ണൂര്‍ കൂത്തുപറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവാഞ്ചേരി സ്വദേശി സജീവന്‍ ആണ് മരിച്ചത്. 37 വയസായിരുന്നു.

വാക്കുതര്‍ക്കത്തിന് ഇടയിലാണ് കൊലപാതകം നടന്നതെന്നും വിവരം. സംഭവത്തില്‍ പാട്യം നഗര്‍ സ്വദേശി ശ്രീജേഷ് പൊലീസ് കസ്റ്റഡിയിലായി.