കോ​വി​ഡ്​ വ്യാ​പ​ന​ത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഹ​റ​ഖി​ലെ​യും ഇൗ​സ ടൗ​ണി​ലെ​യും സ​ര്‍​വി​സ്​ സെന്‍റ​റു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണം കു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ര്‍​ട്ട്​​സ്​ ആ​ന്‍​ഡ്​​ ​െറ​സി​ഡ​ന്‍​സ്​ അ​ഫ​യേ​ഴ്​​സ്​ (എ​ന്‍.​പി.​ആ​ര്‍.​എ) അ​റി​യി​ച്ചു. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ല്‍ മെ​ഡി​ക്ക​ല്‍ ടീ​മി​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ്​ തീ​രു​മാ​നം.

വി​വി​ധ സേ​വ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി ഓ​ണ്‍​ലൈ​ന്‍ വ​ഴി ല​ഭ്യ​മാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ എ​ന്‍.​പി.​ആ​ര്‍.​എ ആ​ഹ്വാ​നം ​ചെ​യ്​​തു. ഓണ്‍​ലൈ​നി​ല്‍ ല​ഭ്യ​മ​ല്ലാ​ത്ത സേ​വ​ന​ങ്ങ​ള്‍​ക്ക്​ മാ​ത്രം സ​ര്‍​വി​സ്​ സെന്‍റ​ര്‍ സ​ന്ദ​ര്‍​ശി​ച്ചാ​ല്‍ മ​തി​യാ​കും. സ​ര്‍​വി​സ്​ സെന്‍റ​റി​ല്‍ കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. വി​സ അ​പേ​ക്ഷ​ക​ള്‍ (പു​തി​യ​തും വി​സ മാ​റ്റ​വും കാ​ലാ​വ​ധി നീ​ട്ട​ലും റ​ദ്ദാ​ക്ക​ലും ഉ​ള്‍​പ്പെ​ടെ) ഇ-​ഗ​വ​ണ്‍​മെന്‍റ്​ പോ​ര്‍​ട്ട​ലാ​യ bahrain.bh വ​ഴി സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യും