ഹൂസ്റ്റൺ ∙ വെണ്മണി കൊഴുവല്ലൂർ കളീയ്ക്കൽ കെ.കെ. കുരുവിള (72) അന്തരിച്ചു. മാവേലിക്കര കളയ്ക്കാട്ടു തെക്കേതിൽ മറിയാമ്മ കുരുവിളയാണ് ഭാര്യ.

മക്കൾ: ഷിബു കുരുവിള (ഡാലസ്), ഷിജു കുരുവിള, ഷിജി കുരുവിള (ഇരുവരും ഹൂസ്റ്റൺ). മരുമക്കൾ: റീജാ ഷിബു, സ്‌മിലോ കുരുവിള, ജിജോ ഫിലിപ്പ് വർഗ്ഗിസ്. കൊച്ചുമക്കൾ എഡ്വിൻ, അബിയാ, എറിൻ, അബിഗെയ്ൽ, എയ്ഞ്ചേൽ.

സംസ്കാരം ജനുവരി 28 വ്യാഴാഴ്ച വെണ്മണി ശാലേം മാർത്തോമാ പള്ളിയിൽ വെച്ച് രാവിലെ 11.30ന്. വീട്ടിൽ വച്ചുള്ള ശിശ്രൂഷ രാവിലെ 9.30ന് ആരംഭിക്കുന്നതാണ്. ശിശ്രൂഷകളുടെ ലൈവ് വെബ്കാസ്റ്റ് https://youtu.be/I8E1uKiiJJM ലൂടെ ലഭ്യമാണ്.

വാർത്ത: അജു വാരിക്കാട്