തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ മാ​ര്‍​ക്ക് ചേ​ര്‍​ത്തു കി​ട്ടു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം കാ​ര​ണം പ​ല കു​ട്ടി​ക​ള്‍​ക്കും ഉ​പ​രി​പ​ഠ​ന​ത്തി​നു പ്ര​വേ​ശ​നം കി​ട്ടാ​തെ പോ​കു​ന്ന സാഹചര്യം കണക്കിലെടുത്ത് പുതിയ ഉത്തരവ് പുറത്തിറക്കി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ മാ​ര്‍​ക്ക് വ്യ​ത്യാ​സ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഴ​യ മാ​ര്‍​ക്ക് ലി​സ്റ്റ് സ​മ​ര്‍​പ്പി​ച്ച്‌ പ​ത്ത് ദി​വ​സ​ത്തി​ന​കം പു​തി​യ​തു ന​ല്‍​ക​ണ​മെ​ന്നാണ് പുതിയ ഉത്തരവ്. പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യും ഡ​യ​റ​ക്ട​റും ഇ​ത​നു​സ​രി​ച്ച്‌ പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ക​മ്മീ​ഷ​ന്‍ അം​ഗം കെ. ​ന​സീ​ര്‍ ആണ് പുതിയ ഉത്തരവ് പു​റ​പ്പെ​ടു​വി​ച്ചത്.