വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ആണവായുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ കരാര്‍ ലോകത്താദ്യമായി നിലവില്‍ വന്നു. ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനിടെയാണിത്.കരാര്‍ ഇനിമുതല്‍ അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമാകും. ആണവായുധങ്ങള്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവ നിയമം വഴി നിരോധിക്കാനുള്ളതാണ് കരാര്‍. ആണവായുധങ്ങളുടെ നിര്‍മാണം, പരീക്ഷണം, കൈവശം വയ്ക്കല്‍, കൈമാറ്റം ചെയ്യല്‍ എന്നിവക്കൊക്കെ നിയമം പ്രാബല്യത്തിലായതോടെ നിരോധനം വരും.എന്നാല്‍, ആണവായുധത്തിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ച ജപ്പാന് കരാറിനെ പിന്തുണച്ചില്ലെന്നാണ് വിവരം.രണ്ടാംലോകയുദ്ധകാലത്ത് അമേരിക്ക ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി പ്രദേശങ്ങളില്‍ നടത്തിയ അണുബോംബ് ആക്രമണത്തിന് ശേഷമാണ് ആണവായുധങ്ങളുടെ നിരോധന കരാറിനായി സമാധാന പ്രേമികള്‍ വാദിച്ചത്. 2017ല്‍ യു.എന്‍ ആണവായുധ നിരോധന കരാര്‍ വോട്ടിനിടാന്‍ തീരുമാനിച്ചപ്പോള്‍ 122 രാജ്യങ്ങള്‍ അനുകൂലിച്ചു. എന്നാല്‍, അന്ന് ഇന്ത്യയടക്കം എട്ടു രാജ്യങ്ങള്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. ഇന്ത്യയെ കൂടാതെ, അമേരിക്ക, ബ്രിട്ടന്, ചൈന, പാകിസ്താന്, ഉത്തരകൊറിയ, റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് വിട്ടുനിന്നത്. അതേസമയം, കരാറിനെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയെയും ഹിരോഷിമ, നാഗസാക്കി ഇരകളെയും സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണിതെന്നാണ് ആണവായുധങ്ങളുടെ നിരോധനത്തിനായി പ്രചാരണം നടത്തുന്ന ബിയാട്രിക് ഫിന് പ്രതികരിച്ചത്. നിലവില്‍ 61 രാജ്യങ്ങള്‍ കരാര്‍ അംഗീകരിച്ചിട്ടുണ്ട്.
LIVE NEWS
Trending Now
American News
Latest news
Recent Posts
- മലയാളി പെണ്‍കുട്ടികള്‍ ലഹരി സംഘത്തിന്റെ പിടിയില്‍; ഇവരെ കുടുക്കുന്നത് കാമുകന്മാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഫോണ്‍കോളുകളും
- നവോത്ഥാനത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോയി, മുന്നാക്ക സംവരണത്തില്‍ തിടുക്കംകാട്ടി -പുന്നല ശ്രീകുമാര്‍
- മഹാരാഷ്ട്രയില്‍ വീണ്ടും പിടിമുറുക്കി കോവിഡ്; ഇന്ന് 8,623 പേര്‍ക്ക് രോഗം
- ആറ്റുകാലമ്മയ്ക്ക് വീട്ടില്‍ പൊങ്കാലയര്‍പ്പിച്ച് നടി വിന്ദുജ മേനോന്
- ബോളിവുഡിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ശ്രീറാം രാഘവന്റെ, പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും കത്രീനാ കൈഫും ഒന്നിക്കുന്നു.
- നൈജീരിയയിൽ തോക്കുധാരികളായ സംഘം 300 സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി
- ‘ഉസ്മാന്’ എന്ന വിളിയില്‍ സന്തോഷം: രമേശ് ചെന്നിത്തല
- മുസ്ലീംലീഗിനെ ക്ഷണിച്ച് ശോഭാ സുരേന്ദ്രന്; ലീഗ് വര്‍ഗീയ കക്ഷിയാണെന്ന് കെ. സുരേന്ദ്രന്; മുസ്ലീംലീഗിനെ ചൊല്ലി ബിജെപിയില്‍ ഭിന്നത രൂക്ഷം
- നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ച്; ഐസിസിയെ വിമർശിച്ച് മൈക്കൽ വോൺ
- നായര്‍ സമുദായവുമായി യോജിപ്പിലെത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ തള്ളി എന്‍എസ്എസ്
- ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; നാലാം മത്സരത്തിൽ തയ്യാറാക്കുക ബാറ്റിംഗ് പിച്ചെന്ന് റിപ്പോർട്ട്
- ഐഎസ്ആർഒ യുടെ ഈ വർഷത്തെ ആദ്യ പിഎസ്എൽവി വിക്ഷേപണം നാളെ നടക്കും; പിഎസ്എൽവി-സി 51 ന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി
- ആഴക്കടല്‍ മത്സ്യബന്ധന വിവാദം: ജുഡീഷ്യല്‍ അന്വേഷണത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്
- രാജ്യത്ത് കൊവിഡ് വാക്സിന് വില നിശ്ചയിച്ചു; സ്വകാര്യ ആശുപത്രികളില്‍ 250 രൂപ
- സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- മിലിട്ടറിയെ ഉപയോഗിച്ച ബൈഡന്റെ അധികാരത്തെ ചോദ്യം ചെയ്തു ഡമോക്രാറ്റിക് സെനറ്റർമാർ
- നോർത്ത് ടെക്സസിലെ നാലു കൗണ്ടികളിൽ വെള്ളിയാഴ്ച 45 മരണം
- ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിയെ കണ്ടെത്താൻ സഹായം തേടി പൊലീസ്
- 2024ൽ ട്രംപ് സ്ഥാനാർഥിയായാൽ പിന്തുണക്കുമെന്നു മിച്ച് മെക്കോണൽ
- നയന്‍താര- കുഞ്ചാക്കോ ബോബന് ചിത്രം ‘നിഴല്‍’; റിലീസിന് തയ്യാറെടുക്കുന്നു
- ഇടതിന്റെ ഇരട്ടത്താപ്പ് മന്നം അനുയായികള്‍ തിരിച്ചറിഞ്ഞു : സുകുമാരന്‍ നായര്‍
- യു.ഡി.എഫ് പ്രവേശനവും അടഞ്ഞു; പൂഞ്ഞാറില്‍ ഒറ്റയ്ക്ക് പൊരുതാനൊരുങ്ങി പി.സി ജോര്‍ജ്
- ഐപിഎല്‍ പ്ലേഓഫുകള്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വച്ച് നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്
- സഭാ തര്‍ക്ക വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യാക്കോബായ സഭ
- ലീഗ് വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായമില്ല ; ശോഭാ സുരേന്ദ്രനും താനും പറഞ്ഞത് ഒരേ കാര്യമെന്ന് കെ.സുരേന്ദ്രന്
- മുഖം മിനുക്കാന്‍ വൈകരുതെന്ന് സിപിഎം ജില്ലാനേതൃത്വം; രാഹുലിന് പിന്നാലെ പിണറായിയും തീരദേശത്തേക്ക്
- ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് ജയിക്കുന്ന കാലം കഴിഞ്ഞെന്ന് എ.കെ ആന്റണി
- ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധം, വിജ്ഞാപനമിറക്കി സര്‍ക്കാര്‍
- പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധം; പാലിന് വില ഉയര്‍ത്താനൊരുങ്ങി ക്ഷീരകര്‍ഷകര്‍
- ‘ജനാല ചാടി വന്നവരല്ല’, കോണ്‍ഗ്രസ് ദുര്‍ബലമായി; നേതൃത്വത്തിനെതിരെ കപില്‍ സിബലും ആനന്ദ് ശര്‍മ്മയും
- ഫൊക്കാനയ്ക്ക് അഭിമാനമായി വിമൻസ് ഫോറം 100 അംഗ ടീമിന് രൂപം നൽകി ചരിത്രത്തിലേക്ക് നോർത്ത് അമേരിക്കൻ മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും വനിത നേതൃത്വം
- പ്രവാസി യാത്രക്കാരെ ദ്രോഹിക്കുന്ന പുതിയ യാത്ര നിയമം പിൻവലിക്കണം: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്
- തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു:ഒഴിവായത് വന്‍ അപകടം: ജനല്‍ വഴി പുറത്തേക്ക് ചാടി യാത്രക്കാര്‍
- നൈജീരിയയില്‍ സ്കൂള്‍ ആക്രമിച്ച് 317 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി
- ആറ്റുകാല്‍ പൊങ്കാല ഇന്ന്; ആഘോഷം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്
- പുതിയ ജോലി ആരംഭിച്ചു; സന്തോഷം പങ്കുവച്ച് രചന നാരായണന്‍കുട്ടി
- വഴിതെറ്റിയെത്തിയ യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍
- മണ്ണാര്‍ക്കാട്ട് വാഹനപരിശോധനക്കിടെ ഒന്നരകോടിയുടെ സ്ഫോടക ശേഖരം പിടികൂടി
- യൂസുഫ് ഖാന് പത്താന്; ഇടിവെട്ടി പോയൊരു മിന്നല്‍
- കോവിഡ് നിയമലംഘനം 790 പേര്‍ക്കെതിരെ കുറ്റം ചുമത്തി
- ‘എമ്മ വാട്സൺ അഭിനയം മതിയാക്കുന്നില്ല’; വാർത്തകൾ തള്ളി മാനേജർ
- വീണ്ടും പെട്രോള്‍- ഡീസല്‍ വില വര്‍ധിപ്പിച്ചു
- കൊവിഡ് കാലത്തെ കേരളത്തിന്റെ ശ്രമം മാതൃകാപരം: അഭിനന്ദനവുമായി യുഎന്‍ മനുഷ്യാവകാശ സമിതി
- പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇന്ന് ഭാരപരിശോധന
- കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സുരക്ഷാവീഴ്ച; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
- സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍
- കര്‍ഷക സമരം; ഉത്തരേന്ത്യയില്‍ കൂടുതല്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു
- മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഇ.ഡി കേസെടുക്കും
- ഫൈസറിന്റെ സിംഗിള്‍ ഡോസ് വൈറസ് ബാധിച്ചവരെ ശക്തമായി സംരക്ഷിക്കുന്നുവെന്നു പഠനം
- ബിഗ് ബോസിലെ തകര്‍പ്പന്‍ ഷോ വിന്നറാകാന്‍ മിഷേല്‍ ആന്‍ ഡാനിയല്‍