സി​​​റം ഇ​​​ന്‍​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ പൂ​​​ന​​​യി​​​ലെ മ​​​രു​​​ന്നു​​​നി​​​ര്‍​​​മാ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​കാ​​​ന്‍ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.പൂ​​​ന മു​​​നി​​​സി​​​പ്പ​​​ല്‍ കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍, പൂ​​​ന ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന അ​​​ഥോ​​​റി​​​റ്റി, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

സെറംഇന്‍സ്റ്റിറ്റ്യുട്ടില്‍ പുതുതായി നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതായും സെറം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സൈറസ് പൂനാവാല അറിയിച്ചിരുന്നു.