സ്പാനിഷ് താരം സിസ്കോ ഹെര്‍ണാണ്ടസിനെ വീണ്ടും ടീമില്‍ എത്തിക്കാന്‍ ഒരുങ്ങി ബെംഗളൂരു എഫ്സി.

31 വയസ്സ് പ്രായമുള്ള ഈ സ്പാനിഷ് വിങ്ങര്‍ ഇതിനു മുമ്ബ് 2018-19 സീസണില്‍ ബെംഗളൂരു എഫ്സിക്കായ് കളിച്ചിട്ടുണ്ട്. ആ സീസണില്‍ ബെംഗളൂരു എഫ്സിക്കൊപ്പം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.