ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു. 10,12 ക്ലാ​സു​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ തു​റ​ക്കു​ന്ന​ത്. ഡ​ല്‍​ഹി സ​ര്‍​ക്ക​രാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ അ​റി​യി​പ്പ് ന​ല്‍​കി​യ​ത്.

മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ സ്കൂ​ളി​ലെ​ത്താ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടാ​ന്‍ പാ​ടു​ള്ളു​വെ​ന്നും എ​ല്ലാ സ്‌​കൂ​ളു​ക​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ച്‌ പ​ത്ത് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​ണ്ടും സ്‌​കൂ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.