ഐപിഎസ് അസോസിയേഷൻ പ്രസിഡൻ്റായി ടോമിൻ ജെ തച്ചങ്കരി. ആർ ശ്രീലേഖ വിരമിച്ചതിനെ തുടർന്നാണ് തീരുമാനം.

2023 വരെ തച്ചങ്കരിയ്ക്ക് ഈ പദവിയില്‍ തുടരാം. നിലവില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ആണ് ടോമിന്‍ ജെ തച്ചങ്കരി.