ന്യൂയോർക്ക്: മലയാള സാഹിത്യ ലോകത്തോട് വിട പറഞ്ഞ യു എ ഖാദർ , സുഗതകുമാരി ടീച്ചർ, നീലമ്പേരൂർ മധുസൂദനൻ നായർ, അനിൽ പനച്ചൂരാൻ എന്നിവരെ അനുസ്മരിക്കാൻ അല യോഗം ചേരുന്നു . 2021 ജനുവരി 8 -ന് വൈകുന്നേരം 8 മണിക്കാണ് അനുസ്മരണ യോഗം ചേരുക.
എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ മധുപാൽ , കവികളായ കുരീപ്പുഴ ശ്രീകുമാർ , സിഎസ് രാജേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
സൂം പ്ലാറ്റ്ഫോമിലാണ് യോഗം സംഘടിപ്പിക്കുന്നത്.
ഈ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് മീറ്റിംഗ് ഐഡി – 81077507389