ഡാളസ് :കോതമംഗലം പുതുശ്ശേരി കുടിയിൽ പി എം ഇത്താപ്പിരി (95 )ജനുവരി 1 വെള്ളിയാഴ്ച രാവിലെ നിര്യാതനായി.

ഭാര്യ സാറാമ്മ..അമേരിക്കയിൽ ഡാളസ് (ടെക്സാസ് )താമസിക്കുന്ന അഡ്വക്കേറ്റ് ഷാജി മാത്യു, കോതമംഗലത്തെ പ്രമുഖ വ്യവസായി ബാബു ഏലിയാസ് മക്കളും ,മായ ഷാജി, ടാനിയ ബാബു മരുമക്കളുമാണ്. കൊച്ചുമക്കൾ മിനു സാറാ, ജിബിൻ ജേക്കബ്, ബെൻ ഐസക്ക്, നിഖിത പോൾ ,കിരൺ ആൻഡ് റോഷൻ.

സംസ്കാരം പിന്നീട്

കൂടുതൽ വിവരങ്ങൾക്കു
ഷാജിമാത്യു (ഡാളസ് ) 682 553 0435

റിപ്പോർട്ട് :പി പി ചെറിയാൻ