ഹൂസ്റ്റൺ: കുമ്പനാട് വള്ളിയിൽ പരേതനായ വി.സി. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു ഹൂസ്റ്റണിൽ നിര്യാതയായി. പരേത മുട്ടുമൺ പരപ്പുഴ കുടുംബാംഗമാണ്.

മക്കൾ: ജെയിംസ് മാത്യു (ഹൂസ്റ്റൺ) പരേതയായ ഡോ. ജോയ്‌സ് ശാമുവേൽ, ജോൺസൻ മാത്യുസ്‌ (ഷിക്കാഗോ) ഡോ. ജോളി വർഗീസ്
(ഷിക്കാഗോ)

മരുമക്കൾ: മേരി മാത്യു (ഹൂസ്റ്റൺ) പരേതനായ ഡോ. ജേക്കബ് ശാമുവേൽ, ലിസി മാത്യൂസ് (ഷിക്കാഗോ) ഡോ.പ്രകാശ് വർഗീസ് (ഷിക്കാഗോ)

കൊച്ചുമക്കൾ: ജീനാ – ജോഷ് , ഷീന – ജസ്റ്റിൻ , ഷാരൺ, പുഷ്പ, സിബി – സു (മകൾ ആഷിമ), ആൻഡ്രൂ, റോയ്‌സൺ – ഷെറിൽ , പ്രിയ, ആഷ്‌ലി, ജെഫ്രി.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : 2021 ജനുവരി 2 ന് ശനിയാഴ്ച രാവിലെ 9 മുതൽ 11.30 വരെ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Rd, Houston, Tx 77048)

ശുശൂഷകൾക്കു ശേഷം മൃതദേഹം സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N Main Street, Pearland TX, 77581) സംസ്കരിക്കുന്നതാണ്.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/NEhVhGLPauE ലോ
www.YouTube.com/GTVGLOBAL ലോ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്

ജെയിംസ് മാത്യു – 832 859 5034
ജോൺസൻ മാത്യു – 847 830 7276

റിപ്പോർട്ട് : ജീമോൻ റാന്നി