ഖത്തറില്‍ തൊഴില്‍ കരാര്‍ നിബന്ധനകള്‍ ലംഘിക്കുന്ന തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മറ്റൊരു ജോലിയ്ക്കു വേണ്ടി ഖത്തറിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കാന് വിലക്ക് ഏര്‍പ്പെടുത്തുക.

വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനും സാമ്ബത്തിക വികസനം നിലനിര്‍ത്തുന്നതിനുമുള്ള ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ലെ വികസന തന്ത്രത്തിന്റെ ഭാഗമാണ് തൊഴില്‍ നിയമത്തിലെ ഭേദഗതികള്‍ .