തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കും ക്വാ​റ​ന്‍​റീ​നി​ലു​ള്ള​വ​ര്‍​ക്കും സ്​​പെ​ഷ​ല്‍ ത​പാ​ല്‍ വോ​ട്ട് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള പ​ട്ടി​ക (സ​ര്‍​ട്ടി​ഫൈ​ഡ് ലി​സ്​​റ്റ്) ന​വം​ബ​ര്‍ 29 മു​ത​ല്‍ ത​യാ​റാ​ക്കു​മെ​ന്ന് സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ര്‍ വി. ​ഭാ​സ്​​ക​ര​ന്‍ അ​റി​യി​ച്ചു.

മ​റ്റ് ജി​ല്ല​ക​ളി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കും ക്വാ​റ​ന്‍​റീ​നി​ലു​ള്ള​വ​ര്‍​ക്കും സ്​​പെ​ഷ​ല്‍ ത​പാ​ല്‍ വോ​ട്ട് അ​നു​വ​ദി​ക്കും. ഡി​സം​ബ​ര്‍ എ​ട്ടി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ന​വം​ബ​ര്‍ 29ന് ​ത​ന്നെ ആ​ദ്യ സ​ര്‍​ട്ടി​ഫൈ​ഡ് ലി​സ്​​റ്റ്​ ഡെ​സി​ഗ്​​നേ​റ്റ​ഡ് ഹെ​ല്‍​ത്ത് ഓ​ഫി​സ​ര്‍ ത​യാ​റാ​ക്കി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റ​ണം.
കൂ​ടാ​തെ, ന​വം​ബ​ര്‍ 30 മു​ത​ല്‍ ഡി​സം​ബ​ര്‍ ഏ​ഴി​ന് വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ സ​ര്‍​ട്ടി​ഫൈ​ഡ് ലി​സ്​​റ്റും അ​ത​ത് ദി​വ​സ​ങ്ങ​ളി​ല്‍ കൈ​മാ​റേ​ണ്ട​താ​ണ്. ഡി​സം​ബ​ര്‍ എ​ട്ടി​ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ആ​ദ്യ സ​ര്‍​ട്ടി​ഫൈ​ഡ് ലി​സ്​​റ്റ്​ കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​ ജി​ല്ല​ക​ളി​ലെ ഡെ​സി​ഗ്​​നേ​റ്റ​ഡ്​ ഹെ​ല്‍​ത്ത് ഓ​ഫി​സ​ര്‍​മാ​ര്‍ 29ന് ​ത​യാ​റാ​ക്ക​ണം. തു​ട​ര്‍​ന്ന്, ഡി​സം​ബ​ര്‍ ഏ​ഴു​വ​രെ തീ​യ​തി​ക​ളി​ല്‍ കോ​വി​ഡ് പോ​സി​റ്റി​വാ​യ​വ​രു​ടെ​യും ക്വാ​റ​ന്‍​റീ​നി​ല്‍ ഉ​ള്ള​വ​രു​ടെ​യും ലി​സ്​​റ്റും ത​യാ​റാ​ക്ക​ണം.

അ​ത്ത​ര​ത്തി​ലു​ള്ള ഒ​മ്പ​ത് ജി​ല്ല​ക​ളി​ലെ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​ര്‍​ക്ക് ല​ഭി​ക്കു​ന്ന സ​ര്‍​ട്ടി​ഫൈ​ഡ് ലി​സ്​​റ്റു​ക​ള്‍ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് ജി​ല്ല​ക​ളി​ലെ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​തേ ദി​വ​സം​ത​ന്നെ അ​റി​യി​ക്കേ​ണ്ട​താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പിെന്‍റ ഓ​രോ ഘ​ട്ട​ത്തി​ലും മ​റ്റ് ജി​ല്ല​ക​ളി​ല്‍ ക​ഴി​യു​ന്ന സ്​​പെ​ഷ​ല്‍ വോ​ട്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സ​ര്‍​ട്ടി​ഫൈ​ഡ് ലി​സ്​​റ്റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന് 10 ദി​വ​സം മു​മ്ബ് മു​ത​ല്‍ അ​ത​ത് ദി​വ​സം ഡെ​സി​ഗ്​​നേ​റ്റ​ഡ് ഹെ​ല്‍​ത്ത് ഓ​ഫി​സ​ര്‍ ത​യാ​റാ​ക്കി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റ​ണം. ഈ ​പ​ട്ടി​ക സ്​​പെ​ഷ​ല്‍ വോ​ട്ട​റു​ള്‍​പ്പെ​ടു​ന്ന ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ​സ്​​ഥ​ന് അ​ത​ത് ദി​വ​സം ത​ന്നെ ന​ല്‍​ക​ണം.

ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​ല്‍​കു​ന്ന പ​ട്ടി​ക​യി​ലു​ള്ള മ​റ്റ് ജി​ല്ല​ക​ളി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള പോ​സ്​​റ്റ​ല്‍ ബാ​ല​റ്റ് അ​ത​ത് ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ള്‍ അ​യ​ച്ചു കൊ​ടു​ക്കും.

വോ​ട്ട​ര്‍ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും പോ​സ്​​റ്റ​ല്‍ ബാ​ല​റ്റ് അ​നു​വ​ദി​ക്കു​ക. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം ര​ജി​സ്​േ​ട്ര​ഡ് പോ​സ്​​റ്റ്​ മു​ഖേ​ന​യോ ആ​ള്‍​വ​ശ​മോ ബാ​ല​റ്റ് പേ​പ്പ​റും സ​ത്യ​പ്ര​സ്​​താ​വ​ന​യു​മ​ട​ങ്ങി​യ ക​വ​ര്‍ വാ​ര്‍​ഡി​ലെ വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ​ത്തി​ന് മു​മ്ബ്​ വ​ര​ണാ​ധി​കാ​രി​ക്ക് ല​ഭി​ക്ക​ത്ത​ക്ക​വി​ധം തി​രി​കെ ന​ല്‍​കേ​ണ്ട​താ​ണ്.

ഡി​സം​ബ​ര്‍ 10ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​​ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ ഡി​സം​ബ​ര്‍ ഒ​ന്നി​നു ത​ന്നെ ആ​ദ്യ സ​ര്‍​ട്ടി​ഫൈ​ഡ് ലി​സ്​​റ്റ്​ ഡെ​സി​ഗ്​​നേ​റ്റ​ഡ് ഹെ​ല്‍​ത്ത് ഓ​ഫി​സ​ര്‍ ത​യാ​റാ​ക്കി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റേ​ണ്ട​താ​ണ്. ഡി​സം​ബ​ര്‍ ര​ണ്ട് മു​ത​ല്‍ ഡി​സം​ബ​ര്‍ ഒ​മ്ബ​തി​ന് വൈ​കീ​ട്ട് മൂ​ന്ന് വ​രെ​യു​ള്ള സ​ര്‍​ട്ടി​ഫൈ​ഡ് ലി​സ്​​റ്റും അ​ത​ത് ദി​വ​സ​ങ്ങ​ളി​ല്‍ കൈ​മാ​റേ​ണ്ട​താ​ണ്.

ഡി​സം​ബ​ര്‍ 14ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​ ജി​ല്ല​ക​ളി​ല്‍ ഡി​സം​ബ​ര്‍ അ​ഞ്ചി​നു ത​ന്നെ ആ​ദ്യ സ​ര്‍​ട്ടി​ഫൈ​ഡ് ലി​സ്​​റ്റ്​ ഡെ​സി​ഗ്​​നേ​റ്റ​ഡ് ഹെ​ല്‍​ത്ത് ഓ​ഫി​സ​ര്‍ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റ​ണം. ഡി​സം​ബ​ര്‍ ആ​റു മു​ത​ല്‍ 13ന്​ ​വൈ​കീ​ട്ട് മൂ​ന്നു വ​രെ​യു​ള്ള സ​ര്‍​ട്ടി​ഫൈ​ഡ് ലി​സ്​​റ്റും അ​ത​ത് ദി​വ​സ​ങ്ങ​ളി​ല്‍ കൈ​മാ​റേ​ണ്ട​താ​ണ്.