ഡാലസ്: വെൺമണി അരീക്കരേത്ത്‌ ബഥേൽ ഭവനിൽ ജോയ് ഉണ്ണൂണ്ണി (82) നവംബർ 26 ന് ഡാലസിൽ വച്ച് നിര്യാതനായി. ഭാര്യ അന്നമ്മ ജോയ്,
മക്കൾ ടീന ജോയ് (ന്യൂജേഴ്‌സി), ടോണി ജോയ്, ടിജോ ജോയ് (ഡാലസ്), മരുമക്കൾ ബിജു കുര്യൻ, ബിൻസി ജോയ്, ജീന ജോയ്,
കൊച്ചുമക്കൾ ബെർണിസ് കുര്യൻ, ബ്ലെസി കുര്യൻ, ജോസായ ജോയ്,ലുക്ക് ജോയ്, നിക്കോളാസ് ജോയ്, ലിയം ജോയ്.

സംസ്കാരം പിന്നീട്, കൂടുതൽ വിവരങ്ങൾക്ക് – ബിജു കുര്യൻ – 201-417-9921.