കരിമണ്ണൂര്‍ അത്തിക്കല്‍ ജോസന്‍ എബ്രഹാം നിര്യാതനായി. സംസ്‌കാരം കരിമണ്ണൂര്‍ സെന്റ ്‌മേരീസ് ഫൊറോനാ പള്ളിസെമിത്തേരിയില്‍. പിതാവ്, ജോസ്എബ്രഹാം അത്തിക്കല്‍, മാതാവ് (മാനത്തൂര്‍ കോലത്തു കുടുംബാംഗം) ഭാര്യ, ഡാലി (കടവൂര്‍ പാറകാട്ട് കുടുംബാംഗം): മക്കള്‍: മരിയ, രതീഷ്, എബിന്‍സോ. സഹോദരങ്ങള്‍: ട്രീസാ ബേബി ആടുകുഴിയില്‍, സ്‌റ്റെല്ല ജോസ് നെടുമരുതുംചാലില്‍, സിസ്സി ജോര്‍ജ് മഴുവന്‍ചേരില്‍, ഡീനജിയോ. റവ ഡോ. റോബര്‍ട്ട് അത്തിക്കല്‍ പിതൃസഹോദരനാണ്. സിസ്റ്റര്‍ മേഴ്‌സി അത്തിക്കല്‍ പിതൃസഹോദരിയാണ്.