ഒമര്‍ ലുലു സംവിധാനം ചെയ്ത് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ ഷെരീഫ് മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്.പിന്നീട് പ്ലസ് ടൂ വിദ്യാര്‍ത്ഥികളുടെ പ്രണയകഥ പറഞ്ഞ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ അഭിനയിച്ചു.ഈ ചിത്രത്തിലെ ഗാദാ ജോണ്‍ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുവാന്‍ ഇടയാക്കി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താറാവിന്‍ തന്‍റെ ചിത്രങ്ങളും, ഫോട്ടോഷൂട്ട് വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തരാം പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ട് വീഡിയോ ആണ് താരം പങ്കുവച്ചത്.