കലിഫോര്ണിയ: പരേതരായ ഊരാളില്‍ ജേക്കബ് (ചാക്കോച്ചേട്ടന്‍), അന്നക്കുട്ടി ദമ്പതികളുടെ പുത്രന്‍ ജോബി ഊരാളില്‍ (51) സാന്‍ഡിയാഗോയില്‍ നിര്യാതനായി.

സഹോദരങ്ങള്‍: ജയ ജേക്കബ് സോളമന്‍, ജിന്‍സി ജേക്കബ് റിച്ചി, ജൂലി ജേക്കബ് മൈക്ക്.