തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയായ കിംസിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു.

സിപിഐ സംസ്ഥാന നിർവ്വാഹ സമിതി യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ശാരീക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു.