തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി​യൊ​രു​ക്കി​യ രാ​ഷ്ട്രീ​യ​നാ​ട​ക​മാ​ണ് സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും യെ​ച്ചൂ​രി മോ​ദി​യു​ടെ പാ​ത​യി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.

ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ എ​വി​ടേ​ക്കെ​ങ്കി​ലും കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണ് ശ​ബ്ദ​രേ​ഖ എ​ടു​ത്ത​തെ​ങ്കി​ല്‍ ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ച​യാ​ണ​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ​യാ​ണ് ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​രു​ന്ന​ത്.