ന്യുയോർക്ക് ∙ മേക്കൊഴൂർ കാരയ്ക്കാട്ട് പറമ്പിൽ ജോർജ് കെ. വർഗീസ് (കുഞ്ഞുമോൻ–78) ന്യുയോർക്കിൽ അന്തരിച്ചു. തൃശൂർ നെല്ലിക്കുന്ന് തിരുന്നൽവേലി കുടുംബാംഗമായ എൽബിയാണ് ഭാര്യ. മക്കൾ: ബിജു വർഗീസ് – ഷൈനി വർഗീസ് – ക്രിസ്റ്റിന വർഗീസ്.

പൊതുദർശനം: നവംബർ 19 വ്യാഴം വൈകിട്ട് 4 മുതൽ 8 വരെ. സ്ഥലം: പാർക്ക് ഫ്യൂണറൽ ചാപ്പൽ, ഗാർഡൻ സിറ്റി പാർക്ക്, ന്യുയോർക്ക്.

സംസ്ക്കാര ശുശ്രൂഷ : നവംബർ 20 വെള്ളി രാവിലെ 9 മുതൽ. സ്ഥലം : പാർക്ക് ഫ്യൂണറൽ ചാപ്പൽ. തുടർന്ന് ആൾ സെയ്ന്റ്സ് സെമിട്രി (All Saints Cemetery) ഗ്രേറ്റ് നെക്ക് – ന്യുയോർക്ക്. ലൈവ് സ്ട്രീമിങ് – Sojimediausa.com/Live വിവരങ്ങൾക്ക് : ബിജു വർഗീസ് : 347 534 6144

വാർത്ത ∙ പി. പി. ചെറിയാൻ