ന്യൂയോർക്ക്∙മാര്‍ത്തോമാ സഭയുടെ 22–ാം പരമാധ്യക്ഷനായി നവംബര്‍ 14 ശനിയാഴ്ച രാവിലെ 8 -ന് സ്ഥാനാരോഹണം ചെയ്യുന്ന ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രപൊലീത്തയ്ക്ക് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷന്റെ ആശംസകൾ അറിയിച്ചു.സഭയെ ധീരമായി നയിക്കുവാൻ പിതാവായ ദൈവം ആവശ്യമായ ജ്ഞാനവും വിവേകവും ദീര്‍ഘായുസ്സും നൽകട്ടെ ആശംസ കുറിപ്പിലൂടെ അറിയിച്ചു.