ന്യൂയോർക്ക്∙ പൊടിപാറയിൽ പരേതനായ പി.ടി.തോമസ്– മറിയാമ്മ ദമ്പതികളുടെ മകൻ ജിനോജ് പി.തോമസ് (48) ന്യൂയോർക്കിcൽ അന്തരിച്ചു. കോഴഞ്ചേരി മേലകത്ത് ജാസ്മിൻ തോമസാണു ഭാര്യ.വ്യൂവിങ് നവം 15 ഞായറാഴ്ച വൈകിട്ട് 4 മുതൽ 8 വരെ യോങ്കേഴ്സിലെ സെൻട്രൽ ഏവിലുള്ള ഫ്ലൈൻ മെമ്മോറിയൽ ഹോമിൽ (34 morris street,yonkers) തിങ്കൾ രാവിലെ 9.30ന് ആരംഭിക്കും.

മക്കൾ: ജോനാഥൻ, ജെറമി

ജിനീത വർഗീസ് ആണു സഹോദരി. ഷിബു വർഗീസ് സഹോദരീ ഭർത്താവ്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുദർശനവും സംസ്കാരവും നടത്തും

വാർത്ത∙ജേക്കബ് അലക്സ്