ജോയി ഈശോ (76) പത്തനംതിട്ടയിൽ നിര്യാതനായി. ഏലിയാമ്മ ജോയിയാണ്‌ ഭാര്യ. സംസ്ക്കാരം തിങ്കളാഴ്ച പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ കത്തീഡ്രലിൽ.