കോ​വി​ഡ് വ്യാ​പ​നത്തിന്റെ പശ്ചാത്തലത്തില്‍ ബ്രി​ട്ട​നി​ല്‍ വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചുബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ആ​ണ് ഡി​സം​ബ​ര്‍ ര​ണ്ടു​വ​രെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.നേ​ര​ത്തെ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​രു​ന്ന സ​മ​യ​ത്ത് രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ എ​ടു​ത്തു​ക​ള​ഞ്ഞി​രു​ന്നു.

അതേസമയം1,011,660 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 46,555 പേ​ര്‍ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ഇ​തു​വ​രെ മ​ര​ണ​മ​ട​ഞ്ഞു. 24 മ​ണി​ക്കൂ​റി​നി​ടെ 21,915 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തേ​സ​മ​യ​ത്ത് 326 പേ​ര്‍ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.