ന്യൂ യോർക്ക്  : മാന്നാർ  കുട്ടം പേരൂർ പുളിക്കൽ വീട്ടിൽ പരേതനായ എ. ജെ ജോൺ സാറിന്റെ സഹധർമ്മണി എം.സ് ശോശാമ്മ (86) ന്യൂയോർക്കിൽ നിര്യാതയായി. മക്കൾ   പരേതനായ മോൻസി ബാംഗ്ലൂർ, ഷേർളി, സന്തോഷ് , ഷൈനി മൂവരും ന്യൂയോർക്
പൊതു ദര്ശനം : നവംബർ  ഒന്നിനു (ഞായർ ) വൈകിട്ട്  6 – മണിക്ക്.
സ്ഥലം :   പാർക്ക് ഫ്യൂണറൽ ചാപ്പൽസ് ,ഗാർഡൻ സിറ്റി, ന്യൂയോർക്ക്
സംസ്ക്കാര ശ്രുശൂഷ: നവംബർ  2 തിങ്കളാഴ്ച രാവിലെ 8 – മണിക്ക്
സ്ഥലം : പാർക്ക് ഫ്യൂണറൽ ചാപ്പൽസ്
 തുടർന്ന്  11 – മണിക്ക്  നാസു കനോള്സ്  പോർട്ട് വാഷിങ്ടൺ  സെമിത്തേരിൽ സംസ്കാരം  .
 ശ്രുശൂഷകൾക്ക്  ലിവിങ് വാട്ടർ ചർച്  നേതൃത്വം കൊടുക്കുന്നു .
 സംസ്ക്കാര ശ്രുശൂഷയുടെ  തത്സമയ സംപ്രേഷണം  പ്രൊവിഷൻ  ടി വി  യിൽ www.provisiontv.in
കൂടുതൽ വിവരങ്ങൾക്കു- ജയൻ ഡാനിയേൽ 516 244 5483