ന്യു യോർക്ക്: എരുമേലി തകടിയിൽ ടി.സി. ജോസഫ് (ജോയിച്ചൻ-56) നിര്യാതനായി.
ഭാര്യ ഷൈനി ചുങ്കപ്പാറ കുമ്പിളുവേലിൽ കുടുംബാംഗം.
സംസ്കാരം 31 -നു ശനിയാഴ്ച രാവിലെ 10:30-നു എരുമേലി അസംപ്‌ഷൻ ഫൊറോനാ ദേവാലയ സെമിത്തേരിയിൽ