കൊ​ച്ചി: വി​ചാ​ര​ണ കോ​ട​തി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. വി​ചാ​ര​ണ​കോ​ട​തി​യു​ടെ ന​ട​പ​ടി പ​ക്ഷാ​പാ​ത​പ​ര​മാ​ണെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്ന​ത്.

കേ​സി​ലെ പ്ര​ധാ​ന​പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വി​സ്താ​ര​ത്തി​ന്‍റെ പേ​രി​ല്‍ കോ​ട​തി മു​റി​യി​ല്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും എ​ന്നാ​ല്‍ വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി നി​ശ​ബ്ദ​മാ​യി നി​ന്നു​വെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യ​ന്നു. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി ന​ല്‍​കി​യ പ​ല മൊ​ഴി​ക​ളും കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.