മിസോറാമില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.62കാരനാണ് ഇന്നലെ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 2,607 കേസുകള്‍. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന. 24 മണിക്കൂറിനിടെ 43,893 രോഗികള്‍. ഇതോടെ മൊത്തം രോഗികള്‍ 79,90,322 ആയി. 24 മണിക്കൂറിനിടെ 508 മരണം. ആകെ മരണം 1,20,010. ഇതുവരെ 72,59,509 പേര് രോഗമുക്തി നേടി.