ശനിയാഴ്ച നിര്യാതനായ പി.റ്റി.മാത്യുവിന്റെ പൊതുദര്‍ശനം ഇന്ന്‌ചൊവാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ന്യൂസിറ്റിയിലുള്ളഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ നടത്തപ്പെടുന്നതാണ്. തുടര്‍ന്ന് റോക്‌ലാന്‍ഡ് കൗണ്ടയിലെ റോക്‌ലാന്‍ഡ് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.