മുംബൈ: അന്തര്‍സംസ്ഥാന പാര്‍സല്‍ മോഷണ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി മൊയ്തീന്‍ സയീദ് (53) നെ മുംബൈയില്‍ നിന്നാണ് ആര്‍പിഎഫ് സംഘം അറസ്റ്റ് ചെയ്തത്. 40 പാര്‍സല്‍ മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ മൊയ്തീന്‍.

ട്രെയിനുകള്‍ സിഗ്നലുകളില്‍ നിര്‍ത്തുമ്ബോള്‍ തുണിത്തരങ്ങളടങ്ങിയ പാര്‍സല്‍ തള്ളി താഴെയിട്ടാണ് മോഷണം. 15 ലക്ഷത്തിന്‍റെ പാര്‍സല്‍ നഷ്ടപ്പെട്ട കേസാണ് കണ്ണൂരില്‍ 40 പാര്‍സല്‍ മോഷണ കേസുകളിലെ പ്രതിയാണ് മൊയ്തീന്‍.