കൊ​ച്ചി: ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ മ​ര​ത്തി​ല്‍ ക​യ​റി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ട്രാ​ന്‍​സ്ജ​ന്‍​ഡ​ര്‍ ആ​വ​ണി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഫയര്‍ ഫോര്‍സിന്റെ സഹായത്തോടെ ട്രാന്‍സ്‌ജെന്‍ഡറിനെ താഴെയിറക്കി.

സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയിട്ടും സ്വീകരിക്കുന്നില്ല എന്നാരോപിച്ചാണ് ട്രാന്‍സ്ജന്‍ഡര്‍ ആവണി ഒരു മണിക്കൂറോളം മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെയാണ് ഇ​വ​രെ താ​ഴെ ഇ​റ​ക്കിയത്.