ന്യൂ​ഡ​ല്‍​ഹി: ക്രി​ക്ക​റ്റ് താ​രം ക​പി​ല്‍ ​ദേ​വി​നെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഡ​ല്‍​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തെ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി. കപിലിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

1983-ല്‍ ​ഇ​ന്ത്യ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് നേ​ടി​യ​പ്പോ​ള്‍ ക്യാ​പ്റ്റ​നാ​യി​രു​ന്ന ക​പി​ല്‍ ലോ​ക​ത്തെ ഒ​ന്നാം​നി​ര ഓ​ള്‍​റൗ​ണ്ട​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു. 61 വ​യ​സു​കാ​ര​നാ​യ അ​ദ്ദേ​ഹം നി​ല​വി​ല്‍ കമന്റേറ്റ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.