പ​യ്യോ​ളി : കൂ​ട്ടു​കാ​രോ​ട​പ്പം ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു . അ​യ​നി​ക്കാ​ട് സേ​വ​ന​ന​ഗ​റി​ല്‍ വ​ലി​യ​പ​റ​മ്ബ​ത്ത് ദേ​വ​രാ​ജ​െന്‍റ മ​ക​ന്‍ ആ​ദി​ത്യ​നാ​ണ്​ (18) മ​രി​ച്ച​ത് . ഇന്നലെ വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം.

നീ​ന്ത​ലി​നി​ട​യി​ല്‍ തി​ര​യി​ല്‍​പെ​ട്ട ആ​ദി​ത്യ​നെ തി​ര​ച്ചി​ലി​നു​ശേ​ഷം ക​ണ്ടെ​ത്തി പ​യ്യോ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ശേ​ഷം വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീവന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല . കോ​ഴി​ക്കോ​ട് പോ​ളി​ടെ​ക്നി​ക്കി​ല്‍ ടൂ​ള്‍ ആ​ന്‍​ഡ്​ ഡൈ ​കോ​ഴ്സി​ന് പ്ര​വേ​ശ​നം ല​ഭി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.

അമ്മ : ഷി​ബി​ല. സ​ഹോ​ദ​രി: പാ​ര്‍​വ​ണ