കൊ​ച്ചി: വിമാനത്താവളം വഴി സ്വ​ര്‍​ണ​ക്ക​ട​ത്ത് നടത്തിയ കേ​സി​ല്‍ എം. ​ശി​വ​ശ​ങ്ക​റി​നെ പ്ര​തി​ പട്ടികയില്‍ ചേ​ര്‍​ക്കു​ന്ന കാ​ര്യം തിരുമാനിചി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ന്‍​ഐ​എ.

ഇദ്ദേഹത്തെ അ​റ​സ്റ്റ് ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലാത്തതിനാല്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ വ്യക്‌തമാക്കി .മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ഇദ്ദേഹം എ​ന്‍​ഐ​എ കോടതിയെ നേരത്തെ സ​മീ​പി​ച്ചിരുന്നു .