വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 85 ല​ക്ഷം പി​ന്നി​ട്ടു. 8,520,307 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. 226,149 പേ​ര്‍ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ചെ​ന്നും 5,545,619 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ജോ​ര്‍​ജി​യ, നോ​ര്‍​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി. ന്യൂ​ജ​ഴ്സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ള്‍ ത​ന്നെ​യാ​ണ് കോ​വി​ഡ് ക​ണ​ക്കു​ക​ളി​ല്‍ മു​ന്നി​ല്‍.

127,834,876 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ല്‍ പേ​ര്‍​ക്കാ​ണ് 2,748,539 നി​ലി​വി​ല്‍ രോ​ഗ​മു​ള്ള​ത്.