കൊ​ല്ലം​:​ ​ക​ര​വാ​ളൂ​ര്‍​ ​പ്രാ​ഥ​മി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ലെ​ ​വ​നി​താ​ ​ഡോ​ക്ട​റെ​ ​ക​ള​ക്ട​ര്‍​ ​അ​പ​മാ​നി​ച്ചു എന്ന്​ ​ആ​രോ​പി​ച്ച്‌ ​കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍​ ​കളക്ടറേറ്റിന് മുന്നില്‍ വനിതാ ഡോക്ടര്‍മാര്‍ നടത്തുന്ന വാ​യ​മൂ​ടി​ക്കെ​ട്ടിയുള്ള ​ ​സ​മ​രം​ ​നാലാംദി​വ​സം​ ​പി​ന്നി​ടുകയാണ് .​

​ക​ള​ക്ട​ര്‍​ ​തെ​റ്റാ​യ​ ​പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് ഇവര്‍ ഉന്നയിക്കുന്ന ​ആ​വ​ശ്യം . ​അസോ. വനിതാ വിഭാഗം ‘നിവേദിത’യുടെ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്. ഡോ. ശോഭ, ഡോ. മേഴ്‌സി, ഡോ. അഖില, ഡോ. ആതിര, ഡോ. സന്‍ഷ്യ എന്നിവര്‍ ഇന്നലത്തെ ധര്‍ണയില്‍ പങ്കെടുക്കുകയുണ്ടായി .