അ​മേ​രി​ക്ക​യി​ല്‍ കോവിഡ് മരണം 2.25 ല​ക്ഷം കടന്നു.അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 84 ലക്ഷം പിന്നിട്ടു. 2,25,198 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം അമ്പത്തി നാല് ലക്ഷം കടന്നു.

ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ഇ​ല്ലി​നോ​യി​സ്, ജോ​ര്‍​ജി​യ, നോ​ര്‍​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​ര്‍ ഏ​റെ​യു​ള്ള​ത്.കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള ആ​ദ്യ 10 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ര​ണ്ടു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് വൈ​റ​സ് ബാ​ധ. 17 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ്.