ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2018–20 കാലഘട്ടത്തിലെ അവസാനത്തെ പൊതുയോഗം ഒക്ടോബർ 25ന് ഞായറാഴ്ച വൈകുന്നേരം 5.30ന് നടത്തുന്നു. പ്രസ്തുത പൊതുയോഗം COVID-19 ഗവൺമെന്റ് നിബന്ധന നിലനിൽക്കുന്നതിനാൽ കഴിഞ്ഞ പ്രാവശ്യം നടത്തിയതുപോലെ Zoom meeting ആവും നടന്നത്.

പൊതുയോഗത്തെ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ അഭിസംഭേദന ചെയ്യുന്നു. സെക്രട്ടറി ജോഷി വള്ളിക്കളം വാർഷിക റിപ്പോർട്ടും, ട്രഷറർ ജിതേഷ് ചുങ്കത്ത് രണ്ടു വർഷത്തെ ഓഡിറ്റു ചെയ്ത ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിക്കുന്നതാണ്. അസോസിയേഷൻ ബിൽങ്ങിന്റെ ടാക്സ് എക്സംപ്ഷൻ സംബന്ധിച്ചുള്ള വിവരങ്ങളും പ്രസ്തുത പൊതുയോഗത്തിൽ അറിയിക്കുന്നതാണ്.

Zoom meeting Dial Number : 312 626 6799

meeting ID : 839 9731 6367

Pass code : 368517

Zoom meeting–ന്റെ ലിങ്ക് അസോസിയേഷൻ വെബ്സൈറ്റായ chicagomalayaleeassociation.org പബ്ലീഷ് ചെയ്യുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :

ജോൺസൺ കണ്ണൂക്കാടൻ (പ്രസിഡന്റ്) : 847 477 0564

ജോഷി വള്ളിക്കളം (സെക്രട്ടറി) : 312 685 6749

ജിതേഷ് ചുങ്കത്ത് (ട്രഷറർ) : 224 522 9157