ഹ്യൂസ്റ്റൺ:  കോഴഞ്ചേരി തെക്കേമല തൈക്കൂടത്തിൽ പരേതനായ  റ്റി.റ്റി. ജോർജിൻറെ  ഭാര്യ ഏലിയാമ്മ ജോർജ്(89) നിര്യാതയായി.  സംസ്കാരം ഒക്ടോബർ 17 ശനിയാഴ്ച കോഴഞ്ചേരി വഞ്ചിത്ര മാർ  ബസ്ഹാനനിയ ഓർത്തഡോക്സ് പള്ളിയിൽ.   ചന്ദനപ്പള്ളി  പുത്തൻകാവിൽ കുറ്റിവടക്കേതിൽ കുടുംബാംഗമാണ് പരേത.
മക്കൾ. ജോർജ്ജ്  വർഗീസ്  (രാജൻ,ദോഹ), ജോർജ്ജ് തെക്കേമല (വിൽസൺ, ഏഷ്യാനെറ്റ് യു എസ് എ ഹ്യൂസ്റ്റൺ  പ്രതിനിധി, പ്രൊഡ്യൂസർ അമേരിക്കൻ ജാലകം ), വത്സമ്മ തോമസ്( ആറന്മുള),  സൂസി മാത്യു( കോടുകുളഞ്ഞി),  ലീലാമ്മ ജോൺ(ഫ്ലോറിഡ).
മരുമക്കൾ. ഷേർലി വർഗീസ് (ദോഹ),  അനിത തോമസ് (ഹ്യൂസ്റ്റൺ), പി. എൻ.  തോമസ് (ആറന്മുള),  പരേതനായ പി. ഓ.  മാത്യു( കോടുകുളഞ്ഞി), എൻ.  ജി.  ജോൺ( ഫ്ലോറിഡ).
കൊച്ചുമക്കൾ. അലൻ, ആരൺ, അലീന, ഏബൽ, ഷീന, അഞ്ചു, ഡോണ,റ്റിറ്റോ.

വിവരങ്ങൾക്ക്.ജോർജ്ജ് തെക്കേമല.
91 907 432 6417