ഷിക്കാഗോ∙ മണ്ണൂർ ബഥേൽ ഹൗസിൽ ശാമുവേൽ.ടി (71) അന്തരിച്ചു. ഭാര്യ: ഏലിയാമ്മ സാമുവേൽ പള്ളിപ്പാട് തൈച്ചെരിൽ കുടുംബാഗമാണ്. മക്കള്‍- സനല്‍ സാമുവേല്‍ (ഷിക്കാഗോ), സിനി ബ്ലസണ്‍ (ബഹ്‌റൈന്‍). മരുമക്കള്‍- സബിത സനല്‍ (ഷിക്കാഗോ), ബ്ലെസണ്‍ തോമസ് (ബഹ്‌റൈന്‍). ഇവാഞ്ചലിസ്റ്റ് ഐസക് മണ്ണൂര്‍ (ന്യൂയോര്‍ക്ക്) സഹോദരനാണ്. സംസ്‌കാരം സെപ്തംബര്‍ 10 നു നടന്നു.