തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പൊ​ലീ​സു​കാ​രു​ടെ ഇ​ട​യ്ക്ക് കൊറോണ വ്യാ​പി​ക്കു​ന്നു. ആ​റ്റി​ങ്ങ​ല്‍ ഡി​വൈ​എ​സ്പി​യ്ക്കും നാ​ല് പോ​ലീ​സു​കാ​ര്‍​ക്കും കൊറോണ സ്ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഡി​വൈ​എ​സ്പി തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി അ​ശോ​ക​നെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ റൂ​റ​ല്‍ എ​സ്പി​യും ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

അതേസമയം, പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ര​ണ്ടു പൊ​ലീ​സു​കാ​ര്‍​ക്കും കൂടി രോ​ഗം ബാധിച്ചു. ഇ​തി​നു പു​റ​മേ തി​രു​വ​ന​ന്ത​പു​രം ബ​ണ്ട് കോ​ള​നി​യി​ല്‍ 17 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചതായാണ് വിവരം.