കാ​​​​ട്ടു​​​​തീ പ​​​​ട​​​​ര്‍​​​​ന്നു​​​​പി​​​​ടി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ തെ​​​​ക്ക​​​​ന്‍ ക​​​​ലി​​​​ഫോ​​​​ര്‍​​​​ണി​​​​യ​​​​യി​​​​ലെ റി​​​​വ​​​​ര്‍​​ സൈ​​​​ഡി​​​​ല്‍ ഇ​​​​രു​​​​നൂ​​​​റോ​​​​ളം വീ​​​​ട്ടു​​​​കാ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ചു. ‘ആ​​​​പ്പി​​​​ള്‍ ഫ​​​​യ​​​​ര്‍’ ​​എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന കാ​​​​ട്ടു​​​​തീയില്‍ അ​​​​ഞ്ചു​​​​മ​​​​ണി​​​​ക്കൂ​​​​ര്‍​​​​കൊ​​​​ണ്ട് 900 ഏ​​​​ക്ക​​​​ര്‍ വ​​​​നം കത്തിനശിച്ചു.

തീ ​​​​അ​​​​ണ​​​​യ്ക്കാ​​​​നാ​​​​യി തെ​​​​ക്ക​​​​ന്‍ ക​​​​ലി​​​​ഫോ​​​​ര്‍​​​​ണി​​​​യ​​​​യി​​​​ലെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നാ​​​​യി നാ​​​​ല് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും ഏ​​​​ഴ് എ​​​​യ​​​​ര്‍ ടാ​​​​ങ്ക​​​​റു​​​​ക​​​​ളും 375 അ​​​​ഗ്നി​​​​ശ​​​​മ​​​​ന സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളും തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണ് .കാ​​​​ട്ടു​​​​തീ​​​​യി​​​​ല്‍ ഇ​​​​തു​​​​വ​​​​രെ ആ​​​​ള്‍​​​​നാ​​​​ശ​​മു​​ണ്ടാ​​യ​​താ​​യി റി​​പ്പോ​​ര്‍​​ട്ടി​​ല്ല.