കോറല്‍ സ്പ്രിംഗ്‌സ്, ഫ്‌ളോറിഡ: കൊല്ലപ്പെട്ട മെറിന്‍ ജോയിയുടെ വ്യൂവിംഗ് ഞായറാഴ്ച (ഓഗസ്റ്റ്-2) ഡേവിയിലെ ജോസഫ് എ സ്‌കരനൊ ഫ്യൂണറല്‍ ഹോമില്‍ (6970 സ്വ്‌ലിംഗ് റോഡ്, ഡേവി, ഫ്‌ലോറിഡ-33314) ഫ്യൂണറല്‍ ഹോമില്‍ ഉച്ചക്ക് 2 മുതല്‍ 6 വരെ പൊതുദര്‍ശനത്തിനു ശേഷം നാട്ടിലേക്കു കൊണ്ടു പോകും.  ഫ്യൂണറല്‍ ഹോമില്‍ നിബന്ധനനകള്‍ ഉണ്ട്. മാസ്‌ക്ക് ധരിച്ചിരിക്കണം.