ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന​വും മ​ര​ണ​നി​ര​ക്കും ഉ​യ​രു​ന്നു. വ്യാ​ഴാ​ഴ്ച മാ​ത്രം 54,000 ലേ​റെ പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 786 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തു​വ​രെ​യു​ള്ള പ്ര​തി​ദി​ന ക​ണ​ക്കു​ക​ളി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന​താ​ണി​ത്.

ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35,000 ക​ട​ന്നു. ഇ​തി​ല്‍ 5,000 മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ച​ത് ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ലാ​യി​രു​ന്നു. കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ല്‍ ഇ​ന്ത്യ ഇ​റ്റ​ലി​യെ മ​റി​ക​ട​ന്ന് അ​ഞ്ചാ​മ​ത് എ​ത്തി. വ്യാ​ഴാ​ഴ്ച രാ​ത്രി വ​രെ രാ​ജ്യ​ത്ത് 35,748 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.